KeralaLatest News

കോൺഗ്രസ് സീറ്റിനായി ഗ്രൂപ്പുകൾ തമ്മിൽ തർക്കം

വയനാട് : കോൺഗ്രസ് സീറ്റിനായി ഗ്രൂപ്പുകൾ തമ്മിൽ തർക്കം . സ്ഥാനാർത്ഥി പട്ടികയിൽ വായനാടിനും ഇടുക്കിക്കുമായി തർക്കം. ടി.സിദ്ദിഖിന് വയനാട് നൽകണമെന്ന് എ ഗ്രൂപ്പ്. ഇടുക്കിയിൽ ഡീൻ കുര്യോക്കോസിനായി എ ഗ്രൂപ്പ്. ജോസഫ് വാഴയ്ക്കന് ഇടുക്കി നൽകണമെന്ന് ഐ ഗ്രൂപ്പ് ആവശ്യപ്പെട്ടു. എറണാകുളത്ത് ഹൈക്കമാൻഡ് തീരുമാനമെടുക്കും. വടകരയിലും സ്ഥാനാർത്ഥിയായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button