KeralaLatest News

ശ്രീധരൻ പിള്ള മത്സരിച്ചേക്കില്ല; കെ സുരേന്ദ്രൻ പത്തനംതിട്ടയിലോ തൃശ്ശൂരോ ?

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ, പത്തനംതിട്ട സീറ്റുകളിലുടക്കി ബിജെപി പട്ടിക. പി.എസ് ശ്രീധരൻ പിള്ള മത്സരിച്ചേക്കില്ല.തൃശ്ശൂരിൽ തുഷാർ വെള്ളാപ്പള്ളി വന്നാൽ പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ മത്സരിക്കും.അങ്ങനെയെങ്കിൽ ശ്രീധരൻപിള്ളയ്ക്ക് സീറ്റുണ്ടാകുകയില്ല. തുഷാർ മത്സരിക്കുന്നില്ലെങ്കിൽ കെ സുരേന്ദ്രൻ തൃശൂരിൽ മത്സരിക്കും.

എന്നാൽ മത്സരിക്കുന്ന കാര്യത്തിൽ തുഷാർ ഇപ്പോഴും മൗനം പാലിക്കുകയാണ്.കൊല്ലത്തേക്ക് സുരേഷ് ഗോപിയും പരിഗണനയിലുണ്ട്. തുഷാർ നിലപാട് അറിയാക്കാത്തതുകൊണ്ടാണ് പട്ടിക വൈകുന്നതെന്ന് നേതൃത്വം.

shortlink

Related Articles

Post Your Comments

Related Articles


Back to top button