Latest NewsInternational

ന്യൂസിലൻഡ് ഭീകരാക്രമണം; ശ​ക്ത​മാ​യ​ഭാ​ഷ​യി​ൽ അ​പ​ല​പി​ച്ച്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്

വാ​ഷി​ങ്​​ട​ൺ: ന്യൂസിലൻഡ് ഭീകരാക്രമണം; ശ​ക്ത​മാ​യ​ഭാ​ഷ​യി​ൽ അ​പ​ല​പി​ച്ച്​ ഡോ​ണ​ൾ​ഡ്​ ട്രം​പ് രം​ഗത്ത്. ന്യൂ​സി​ല​ൻ​ഡ്​ പ​ള്ളി​ക​ൾ​ക്കു​നേ​രെ ന​ട​ന്ന​ത്​ ഹീ​ന​മാ​യ ആ​ക്ര​മ​ണ​മാ​ണെ​ന്നും സ​ഖ്യ​രാ​ജ്യ​മാ​യ ന്യൂ​സി​ല​ൻ​ഡി​ന്​ എ​ന്തു​സ​ഹാ​യ​ത്തി​നും യു.​എ​സ്​ മു​ന്നി​ലു​ണ്ടെ​ന്നും ട്രം​പ്​ അ​റി​യി​ച്ചു.

49 നിരപരാധികൾ ഹീനമായ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും ആക്രമണത്തിനിരയായവരുടെ കുടുംബങ്ങളുടെ ദുഖത്തിൽ പങ്ക് ചേരുന്നതായും ട്രംപ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button