Latest NewsInternational

പാകിസ്ഥാനില്‍ ട്രെയിനില്‍ സ്‌ഫോടനം

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ ട്രെയിന്‍ ബോംബിടാന്‍ ശ്രമത്തിനിടെ മരിച്ചവര്‍ 4 ആയി . 6 പേരുടെ നില ഗുരുതരമാണ്. മൊത്തം 10 ഓളം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍. ആക്രമത്തിന് പിന്നില്‍ ഭീകര സംഘടനയുടെ പങ്ക് വ്യക്തമല്ല. ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ് ആക്രമണം ഉണ്ടായത്.

റാവല്‍പിണ്ടിയില്‍ നിന്ന് ക്വിറ്റയിലേക്ക് പോയ ജഫാര്‍ എക്സ്പ്രസ് ട്രെയിന്‍ ദെറ മുറാദ് ജമാലി പ്രദേശത്തുകൂടി കടന്നു പോകവെയാണ് സ്ഫോടനം നടന്നത്. സംഭവസ്ഥലത്ത് പോലീസും സുരക്ഷാ ഉദ്യോഗസ്ഥരെയും പരിശോധന നടത്തുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button