Latest NewsKuwait

ജോലി വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്; ജാഗ്രതാ നിർദേശവുമായി കുവൈറ്റ് ഇന്ത്യൻ എംബസി

കുവൈറ്റ്: ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന നിർദേശവുമായി കുവൈറ്റ് ഇന്ത്യൻ എംബസി. എംബസിയുടെ വെബ്‌സൈറ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിർദേശം. കുവൈറ്റിലേക്കുള്ള ജോലി വാഗ്‌ദാനങ്ങൾ ലഭിച്ചാൽ എംബസിയുമായി ബന്ധപ്പെടണമെന്നും നിർദേശത്തിൽ പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button