Latest NewsSaudi ArabiaGulf

ഉംറ തീർഥാടനത്തിനിടെ മലയാളി മക്കയിൽ മരിച്ചു

മക്ക : ഉംറ തീർഥാടനത്തിനിടെ മലയാളി മക്കയിൽ മരിച്ചു. മൂലക്കൽ തൊമ്മിൽ പടിഞ്ഞാറെ നാലകത്ത് മുഹമ്മദ് ബാവ (65)യാണ് മരിച്ചത്. കബറടക്കം മക്കയിൽ.

ഭാര്യ: സുഹറ. മക്കൾ: യാസിർ, റിയാസ് (ഇരുവരും ജിദ്ദ), റമീസ്, മുബഷിറ, ഫമീഷ, മുനീറ, ജസീറ ബാനു. മരുമക്കൾ: ഷിഹാബുദ്ദീൻ (ഓലപ്പിടിക), നിസാർ (ആലിൻ ചുവട് ), ജൈസൽ (വെട്ടം), സജ്ന (മംഗലം), ലുബ്ന (മൂന്നിയൂർ)

shortlink

Related Articles

Post Your Comments

Related Articles


Back to top button