KeralaLatest News

പോസ്റ്റര്‍ ഒട്ടിച്ചവന്റെ വീട്ടുമുറ്റത്ത് ഇന്ന് രാത്രി ഇന്നോവ തിരിയും; പി.ജയരാജനെ ട്രോളി വി.ടി ബല്‍റാം

തിരുവനന്തപുരം : വടകരയിലെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി പി. ജയരാജനെ ട്രോളി കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം. വാരിക്കുഴിയിലെ കൊലപാതകം എന്ന സിനിമയുടെ പോസ്റ്ററിന് മുകളില്‍ പി.ജയരാജന്റെ തെരഞ്ഞെടുപ്പ് പോസ്റ്റര്‍ പതിച്ചതിനെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ബൽറാം പരിഹസിച്ചത്. ‘പോസ്റ്റര്‍ ഒട്ടിച്ചവന്റെ വീട്ടുമുറ്റത്ത് ഇന്ന് രാത്രി ഇന്നോവ തിരിയും’ എന്നായിരുന്നു ഫേസ്ബുക്ക് കുറിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button