Latest NewsInternational

സുരക്ഷാ ഉദ്യോഗസ്ഥര്‍ താലിബാന്‍ ഭീകരര്‍ക്ക് മുന്നില്‍ കീഴടങ്ങി

കാ​ബൂ​ള്‍:അന്പത് സുരക്ഷാ ഉദ്യാഗസ്ഥര്‍ താ​ലി​ബാ​ന്‍ അ​നു​കൂ​ല ഭീ​ക​രര്‍​ക്ക് മു​ന്നി​ല്‍ കീ​ഴ​ട​ങ്ങി. പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ ബാ​ദ്ഖീ​സി​ലാണ് സംഭവം. കുറേ നാളുകളായി ഇവിടെ സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ല്‍ സം​ഘ​ര്‍​ഷം തു​ട​രു​ക​യാ​ണ്. തുടര്‍ന്ന് ഭീ​ക​ര​ര്‍ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കുകയായിരുന്നു. ഇതോടെ സു​ര​ക്ഷാ സൈ​നി​ക​ര്‍​ക്ക് കീ​ഴ​ട​ങ്ങു​ക​യ​ല്ലാ​തെ വേ​റെ വ​ഴി​യി​ല്ലാ​യി​രു​ന്നു.

എന്നാല്‍ സംഭവുമായി ബന്ധപ്പെട്ട് കൂടുതല്‍ വി​വ​ര​ങ്ങ​ള്‍ തേ​ടി​വ​രി​ക​യാ​ണെ​ന്ന് പ്ര​വി​ശ്യ ഭ​ര​ണ​കൂ​ടം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button