Latest NewsBusiness

ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു

മുംബൈ : വ്യാപര ആഴ്ചയിലെ ആദ്യ ദിവസം ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു. ബിഎസ്ഇ സെൻസെക്സ് 70.75 പോയിൻ്റ് ഉയർന്നു 38,095.07ലും, നാഷണൽ സ്റ്റോക്ക് എക്സചേഞ്ചിൻ്റെ നിഫ്റ്റി 35.35 പോയിൻ്റ് ഉയർന്നു 11,462.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബജാജ് ഫിനാൻസ്, പവ്വര്‍ഗ്രിഡ്, ആക്സിസ് ബാങ്ക്, , റിലയൻസ്, ടാറ്റ സ്റ്റീൽ, ഐഒഒസി, ഹിന്ദുസ്ഥാൻ പെട്രോളിയം, ബജാജ് ഫിനാൻസ്, റിലയൻസ്, ആക്സിസ് ബാങ്ക് എന്നീ ഓഹരികൾ ലാഭത്തിലും ഹിന്ദുസ്ഥാൻ യൂണിലിവര്‍, കോൾ ഇന്ത്യ, ഒഎൻജിസി, എച്ച്ഡിഎഫ്സി, ടിസിഎസ്, മാരുതി, ഹീറോ മോട്ടോഴ്സ്, വിപ്രോ, ഭാരതി എയര്‍ടെൽ, ഐഷര്‍ മോട്ടോഴ്സ് എന്നീ ഓഹരികൾ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു

shortlink

Related Articles

Post Your Comments


Back to top button