Latest NewsKerala

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ; വയനാട്ടിൽ തർക്കം രൂക്ഷം

വയനാട് : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ തർക്കങ്ങൾ വീണ്ടും രൂക്ഷമാകുന്നു. വയനാട്ടിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിലാണ് തർക്കങ്ങൾ നടക്കുന്നത്.അന്തിമ തീരുമാനം ഹൈക്കമാൻഡിന് വിടും. ടി. സിദ്ദിഖ് ,കെ.പി അബ്ദുൽ മജീദ് എന്നിവർ സജീവ പരിഗണയിൽ ഉണ്ട്. വടകരയിൽ അഡ്വ: പ്രവീൺ കുമാറിന് സാധ്യത. ആലപ്പുഴ ഷാനിമോൾ ഉസ്മാന് നൽകാനും സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button