Latest NewsIndia

സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്കായി ബോര്‍ഡ് പുതിയ ആപ്ലീക്കേഷന്‍ പുറത്തിറക്കി

ന്യൂഡല്‍ഹി:  സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സംബന്ധമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി ബോര്‍ഡ് പുതിയ ആപ്ലീക്കേഷന്‍ പുറത്തിറക്കി. ശിക്ഷാ വാണി’ എന്നാണ് ആപ്ലീക്കേഷന്‍റെ പേര്. പഠനം, പരീക്ഷ, മൂല്യനിര്‍ണയം, പരിശീലനം തുടങ്ങി മുഴുവന്‍ വിവരങ്ങളും അപ്പപ്പോള്‍ത്തന്നെ മൊബൈല്‍ ഫോണില്‍ ലഭിക്കും.

മൂല്യനിര്‍ണയവുമായും പരീക്ഷ നടത്തിപ്പുമായും ബന്ധപ്പെട്ട വിവരങ്ങളാണ് ആദ്യമായി ആപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആപ്പില്‍ എട്ട് ടാബുകളാണുള്ളത്. ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button