Latest NewsUAE

സാമ്പത്തിക പ്രതിസന്ധി; സർവീസുകൾ നിർത്തിവെച്ച് ജെറ്റ് എയര്‍വേയ്സ്

അബുദാബി: സാമ്പത്തിക പ്രതിസന്ധി മൂലം അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നും തിരിച്ചുമുള്ള എല്ലാ സര്‍വീസുകളും നിർത്തിവെച്ച് ജെറ്റ് എയർവേയ്‌സ്. നടത്തിപ്പുമായി ബന്ധപ്പെട്ട കാരണങ്ങളാലാണ് സേവനം അവസാനിപ്പിക്കുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. അതേസമയം മുന്നറിയിപ്പില്ലാതെ വിമാന സര്‍വീസ് റദ്ദാക്കിയത് ഒട്ടേറെ യാത്രക്കാരെ ദുരിതത്തിലാക്കി. മുംബൈ, ഡല്‍ഹി സെക്ടറിലേക്കാണ് പ്രതിദിന സര്‍വീസുണ്ടായിരുന്നത്.

Tags

Post Your Comments

Related Articles


Back to top button
escort kuşadası escort kayseri escort çanakkale escort tokat escort alanya escort diyarbakır escort çorlu escort malatya izmit escort samsun escort
Close
Close