Education & Career

കെ മാറ്റ് കേരള ജൂൺ 2019 പരീക്ഷയ്ക്ക് അപേക്ഷിക്കാം

കേരളത്തിലെ സർവ്വകലാശാലകളിലേക്കും, സർവ്വകലാശാലകളുടെ കീഴിലുള്ള കോളേജുകളിലേക്കും എം.ബി.എ പ്രവേശനത്തിനുള്ള കെ മാറ്റ് രണ്ടാമത്തെ പരീക്ഷ ജൂൺ 16 ന് നടക്കും. അപേക്ഷകൾ സമർപ്പിക്കുന്നതിനും വിശദവിവരങ്ങൾക്കും kmatkerala.in സന്ദർശിക്കുക. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി മേയ് 31 വൈകിട്ട് നാലുവരെ. അവസാനവർഷ ബിരുദ ഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം. ഫോൺ: 0471-2335133, 8547255133.

shortlink

Post Your Comments


Back to top button