Latest NewsEducation & Career

കെമാറ്റ് കേരള ; ജനുവരി 31 വരെ അപേക്ഷിക്കാം

തിരുവനന്തപുരം : എം.ബി.എ പ്രവേശനത്തിനു വേണ്ടിയുള്ള പ്രവേശനപരീക്ഷ കെമാറ്റ് കേരള, ഫെബ്രുവരി 17 ന് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍റ് ടെക്‌നോളജിയുടെ ആഭിമുഖ്യത്തിലും പ്രവേശന മേല്‍നോട്ടസമിതിയുടെ നിയന്ത്രണത്തിലും നടത്തും. അവസാന വര്‍ഷ ബിരുദവിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷ ഫലം പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ജനുവരി 31 വൈകുന്നേരം അഞ്ചിന് മുന്നേ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും വിശദ വിവരങ്ങള്‍ക്കും www.kmatkerala.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍. 0471-2335133, 8547255133.

shortlink

Related Articles

Post Your Comments

Related Articles


Back to top button