KeralaLatest NewsNews

അസാധു ആകാതിരിക്കാൻ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാനുള്ള അവസാനം ദിവസം മാർച്ച്‌ 31

പാ​​ന്‍ ആ​​ധാ​​ര്‍ കാ​​ര്‍​​ഡു​​മാ​​യി ലി​​ങ്ക് ചെ​​യ്യു​​ന്ന​​തി​​നു​​ള്ള സ​​മ​​യ​​പ​​രി​​ധി 2021 മാ​​ര്‍​​ച്ച്‌ 31 ന് ​​അ​​വ​​സാ​​നി​​ക്കു​​ക​​യാ​​ണ്. പ്ര​​സ്തു​​ത ദി​​വ​​സ​​ത്തി​​ന​​കം ലി​​ങ്ക് ചെ​​യ്തി​​ല്ലെ​​ങ്കി​​ല്‍ പാ​​ന്‍ അ​​സാ​​ധു​​വാ​​കു​​ക​​യും ആ​​ദാ​​യ​​നി​​കു​​തി​​നി​​യ​​മം അ​​നു​​സ​​രി​​ച്ച്‌ 1000 രൂ​​പ​​യു​​ടെ പി​​ഴ ഈ​​ടാ​​ക്കു​​വാ​​നും സാ​​ധ്യ​​ത ഉ​​ണ്ട്. പാ​​ന്‍ അ​​സാ​​ധു​​വാ​​കു​​മെ​​ങ്കി​​ലും പി​​ന്നീ​​ട് 1000 രൂ​​പ​​യു​​ടെ പി​​ഴ അ​​ട​​ച്ച്‌ ലി​​ങ്ക് ചെ​​യ്താ​​ല്‍ ആ ​​ദി​​വ​​സം മു​​ത​​ല്‍ പാ​​ന്‍ വാ​​ലി​​ഡ് ആ​​യി തീ​​രും.

Also raed:സുനന്ദ ആത്മഹത്യ ചെയ്യില്ല,പിന്നെങ്ങനെ പ്രേരണകുറ്റം വരുമെന്ന് തരൂർ, റിപ്പോര്‍ട്ടിന്മേൽ സമ്മര്‍ദ്ദമുണ്ടായതായി ഡോക്ടർ

എ​​ന്നാ​​ല്‍ താ​​ഴെ​​പ്പ​​റ​​യു​​ന്ന ആ​​ളു​​ക​​ള്‍​​ക്ക് നി​​ര്‍​​ബ​​ന്ധി​​ത​​മാ​​യ പാ​​ന്‍ – ആ​​ധാ​​ര്‍ ലി​​ങ്കിം​​ഗ് ബാ​​ധ​​ക​​മ​​ല്ല
1) ആ​​സാം, മേ​​ഘാ​​ല​​യ, ജ​​മ്മു​​കാ​​ശ്മീ​​ര്‍ എ​​ന്നീ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ താ​​മ​​സി​​ക്കു​​ന്ന​​വ​​ര്‍ 2) ആ​​ദാ​​യ​​നി​​കു​​തി​​നി​​യ​​മം അ​​നു​​സ​​രി​​ച്ച്‌ നോ​​ണ്‍ റെ​​സി​​ഡ​​ന്‍​റ് സ്റ്റാ​​റ്റ​​സ് ഉ​​ള്ള​​വ​​ര്‍ 3) 80 വ​​യ​​സ്‌​​സി​​ല്‍ കൂ​​ടു​​ത​​ല്‍ പ്രാ​​യ​​മു​​ള്ള മു​​തി​​ര്‍​​ന്ന പൗ​​ര​​ന്‍​​മാ​​ര്‍ 4) ഇ​​ന്ത്യ​​ന്‍ സി​​റ്റി​​സ​​ണ്‍​സ് അ​​ല്ലാ​​ത്ത​​വ​​ര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button