Jobs & VacanciesLatest NewsEducationCareerEducation & Career

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ എല്‍ഡിസി പരീക്ഷ ഡിസംബര്‍ അഞ്ചിന്

ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷാസമയം

തിരുവനന്തപുരം: കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ വിവിധ തസ്തികകളിലേക്കുള്ള പരീക്ഷ ഡിസംബര്‍ അഞ്ചിന്. എല്‍.ഡി ക്ലാര്‍ക്ക് / ജൂനിയര്‍ ദേവസ്വം ഓഫീസര്‍/ദേവസ്വം അസിസ്റ്റന്റ്, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡിലെ എല്‍.ഡി ക്ലാര്‍ക്ക് എന്നീ തസ്തികകളിലേക്കാണ് പൊതുപരീക്ഷ നടക്കുന്നത്.

Read Also : മോഫിയയുടെ ആത്മഹത്യ: സിഐയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട്

ഒ.എം.ആര്‍. മാതൃകയിലുള്ള പരീക്ഷ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളിലെ വിവിധ സ്‌കൂളുകളിലാണ് നടത്തുന്നത്. ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷാസമയം.

അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കണം. ഭിന്നശേഷിക്കാര്‍ക്ക് സ്‌ക്രൈബിനെ ആവശ്യമുണ്ടെങ്കില്‍ നവംബര്‍ 27ന് അകം ഇമെയില്‍ വഴി അറിയിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button