Latest NewsEducation & Career

മൊബൈൽ ജേർണലിസം അപേക്ഷ തീയതി നീട്ടി

തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ഈ അധ്യയന വർഷം തുടങ്ങുന്ന മോജോ (മൊബൈൽ ജേണലിസം) കോഴ്സിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 20 വരെ ദീർഘിപ്പിച്ചു. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. മൂന്നു മാസ കോഴ്സിന്റെ ക്ലാസ് സമയം വൈകിട്ട് 6 മുതൽ എട്ടുവരെയായിരിക്കും. ഫോൺ: 0471-2331642, 2330380, 2338950

shortlink

Related Articles

Post Your Comments

Related Articles


Back to top button