Latest NewsUAEGulf

രണ്ട് വനിതകളെ ജഡ്ജായി നിയമിച്ച് യുഎഇ ഭരണാധികാരിയുടെ ഉത്തരവ്

അബുദാബി:     രണ്ട് വനിതകളെ ഫെഡറല്‍ നീതിന്യായ വ്യവസ്ഥയിലെ ജഡ്ജുമാരായി നിയമിച്ച് യുഎഇ ഭരണാധികാരി ഹിസ് ഹെെനസ് ഷേക്ക് ഖലീഫ ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു. ഖദീജ ഖാമീസ് ഖലീഫ അല്‍ മലാസ് , സല്‍മ റഷീദ് സലീം അല്‍ കെബി എന്നിവരാണ് യുഎഇയിലെ ഫെഡറല്‍ നീതിന്യായ വ്യവസ്ഥയിലെ ജഡ്ജുമരായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ രണ്ട് എമിറാത്തി വനിതകള്‍.

രാജ്യത്തിന്റെ വികസനത്തിലും പുരോഗതിയിലും ഒരു പ്രധാന പങ്കു വഹിക്കുന്നതിന് യുഎ ഇ ഭരണകൂടം സ്ത്രീകളേയും അധികാരപ്പെടുത്തുന്നു എന്നതാണ് വനിതകള്‍ക്ക് ഇത്തരത്തിലുളള പദവി നല്‍കുന്നതിലൂടെ പ്രതിഫലിപ്പിക്കുന്നത്. .

shortlink

Post Your Comments


Back to top button