Latest NewsIndia

ഹി​സ്ബു​ള്‍ മു​ജാ​ഹി​ദീ​ന്‍ നേതാവി​ന്റെ കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

ന്യൂ ഡൽഹി : ഹി​സ്ബു​ള്‍ മു​ജാ​ഹി​ദീ​ന്‍ നേതാവ് സ​ലാ​ഹു​ദ്ദീ​ന്‍ കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സാ​മ്ബ​ത്തി​ക സ​ഹാ​യം ചെ​യ്തെ​ന്ന കേ​സി​ല്‍ ജ​മ്മു-​കാ​ഷ്മീ​രി​ലു​ള്ള 1.22 കോ​ടി വി​ല​മ​തി​ക്കു​ന്ന 13 വ​സ്തു​വ​ക​ക​ളാ​ണ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്(​ഇ​ഡി) ക​ണ്ടു​കെ​ട്ടിയത്. ഭീ​ക​ര​സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​മു​ള്ള എ​ട്ടു പേ​രു​ടെ വ​സ്തു​വ​ക​ക​ളും കണ്ടുകെട്ടിയിട്ടുണ്ട്. എ​ന്‍​ഐ​എ യു​എ​പി​എ അ​ട​ക്ക​മു​ള്ള​വ ഇ​വ​രു​ടെ പേ​രി​ല്‍ ചു​മ​ത്തി​യി​രു​ന്നു.

ക​ള്ള​പ്പ​ണം ത​ട​യു​ന്ന​തി​നു​ള്ള നി​യ​മ​ത്തി​ന് കീ​ഴി​ലായിരുന്നു നടപടി എന്നും,ഹി​സ്ബു​ള്‍ റാ​വ​ല്‍​പി​ണ്ടി​യി​ല്‍ നി​ന്ന് ജ​മ്മു-​കാ​ഷ്മീ​ര്‍ അ​ഫ​ക്ടീ​സ് റി​ലീ​ഫ് ട്ര​സ്റ്റ് എ​ന്ന പേ​രി​ലാ​ണ് ​ന്ത്യ​യി​ലേ​ക്ക് പ​ണ​മെ​ത്തി​ക്കു​ന്ന​തെന്നും ഇ​ഡി​യു​ടെ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​യു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button