Latest NewsKerala

മകള്‍ക്ക് നേരെ ലെെംഗീക അതിക്രമം ;  അച്ഛനെതിരെ പോക്സോ ചുമത്തി

കായംകുളം:  നിരന്തരം മദ്യപിച്ച്‌ വീട്ടില്‍ വന്ന് സഹോദരനേയും അമ്മയേയും ഉപദ്രവിക്കുകയും മകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ഗ്‌നതാ പ്രദര്‍ശനം നടത്തുകയും ചെയ്ത ഗൃഹനാഥനെതിരെ പോലീസ് പോക്സോ ചുമത്തി. ഒപ്പം ബലാത്സംഗത്തിനും കേസ് ചുമത്തി അറസ്റ്റ് ചെയ്തു. കായംകുളത്താണ്
സംഭവം.

മദ്യ വയസ്കനായ ഇയാള്‍ 19 കാരിയായ മകളെ 3 വര്‍ഷത്തോളം ശരീരികമായും മാനസികമായും ലെെംഗീകമായും പീഡിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍. പെണ്‍കുട്ടിയുടെ അമ്മയുടേയും സഹോദരന്‍റെയും പരാതിയിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. . പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button