Latest NewsGulf

എ.​​ആ​​ര്‍. റ​​ഹ്​​മാന്റെ ലൈ​വ്​ ഷോ ​നാ​ളെ

ദോ​​ഹ: എ.​​ആ​​ര്‍. റ​​ഹ്​​മാന്റെ ലൈ​വ്​ ഷോ ​നാ​ളെ നടക്കും . ഓ​​സ്കാ​​ര്‍ ജേ​​താ​​വ് എ.​​ആ​​ര്‍. റ​​ഹ്​​മാന്റെ ലൈ​വ്​ ഷോ ​നാ​ളെ. പ​രി​പാ​ടി​യി​ൽ പങ്കെ​ടു​ക്കാ​നാ​യി എ.​ആ​ർ. റ​ഹ്​​മാ​ൻ ദോ​ഹ​യി​ൽ എ​ത്തി.

കൂടാതെ ആ​ദ്യ​മാ​യി ഖ​ത്ത​റി​ൽ സം​ഗീ​ത​പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​ൻ എ​ത്തു​ന്ന​തി​ൽ അ​തി​യാ​യി സ​ന്തോ​ഷി​ക്കു​ന്നു​വെ​ന്ന്​ അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. മൂ​ന്ന്​ മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള പ​രി​പാ​ടി​യാ​യി​രി​ക്കും.

തന്റെ സം​ഗീ​ത​ജീ​വി​ത​ത്തി​ലെ ഭാ​വി പ​രി​പാ​ടി​ക​ൾ സം​ബ​ന്ധി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന്​ അ​ത്ത​രം കാ​ര്യ​ങ്ങ​ൾ ഗൗ​ര​വ​മാ​യി കാ​ണു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ക​താ​റ സ്​​റ്റു​ഡി​യോ​സ്​ സി.​ഇ.​ഒ ഹു​സൈ​ൻ ഫ​ഖ്​​രി, ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ ഡ​യ​റ​ക്​​ട​ർ മു​ഹ​മ്മ​ദ്​ അ​ൽ​താ​ഫ്, ദോ​ഹ ബാ​ങ്ക്​ സി.​ഇ.​ഒ ഡോ. ​ആ​ർ. സീ​താ​രാ​മ​ൻ എ​ന്നി​വ​രും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പങ്കെ​ടു​ത്തു. ഇ​​ന്ത്യ–​ഖ​​ത്ത​​ര്‍ സാം​​സ്കാ​​രി​​ക​​വ​​ര്‍ഷ​​ത്തിന്റെ ഭാ​​ഗ​​മാ​​യി ക​​താ​​റ സ്​​റ്റു​ഡി​​യോ​​സാ​​ണ് ഷോ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button