Latest NewsInternational

ചൈ​ന​യി​ല്‍ കെ​മി​ക്ക​ല്‍ പ്ലാ​ന്‍റി​ല്‍ സ്ഫോടനം

ബെ​യ്ജിം​ഗ്:  കി​ഴ​ക്ക​ന്‍ ചൈ​ന​യിലെ കെ​മി​ക്ക​ല്‍ പ്ലാ​ന്‍റി​ല്‍ സ്ഫോടനം . ആ​റു പേ​ര്‍ മ​രി​ച്ചു. മു​പ്പ​തോ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ജി​യാം​ഗ്സു പ്ര​വി​ശ്യ​യി​ലെ യാ​ന്‍​ചെം​ഗി​ലു​ള്ള ഫാ​ക്ട​റി​യി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ഫാ​ക്ട​റി കെ​ട്ടി​ടം സ്ഫോ​ട​ന​ത്തി​ല്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു.

സ്ഫോ​ട​ന​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ല്‍ 2.2 തീ​വ്ര​ത​യില്‍ സമീപ പ്രദേശങ്ങളില്‍ ഭൂചലനമുണ്ടായതായും റിപ്പോര്‍ട്ട്. . ഫാ​ക്ട​റി​ യില്‍ നിന്ന് പുറത്ത് വരുന്ന വിഷമയമാണെന്നാണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. സ്ഫോ​ട​ന​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ല്‍ ​ര​വ​ധി ഭ​വ​ന​ങ്ങ​ളു​ടെ ചി​ല്ലു​ക​ളും ത​ക​ര്‍​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button