Latest NewsInternational

വി​മാ​ന​ത്തി​ൽ തീപിടിത്തം ; യാ​ത്ര​ക്കാ​ര്‍ സു​ര​ക്ഷി​ത​രെന്ന് റിപ്പോർട്ട്

ടെ​ഹ്റാ​ന്‍ : ഇറാൻ എയർ വിമാനത്തിന് തീപിടിച്ചു. യാ​ത്ര​ക്കാ​ര്‍ സു​ര​ക്ഷി​ത​രെന്ന് റിപ്പോർട്ട്.
മെ​ഹ്റ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്നി​റ​ങ്ങി​യപ്പോഴാണ് തീപിടിച്ചത്. യാത്രക്കാരെ ഉടൻ സുരക്ഷിതരായി പുറത്തിറക്കുകയായിരുന്നു. വി​മാ​ന​ത്തി​ന്‍റെ ലാ​ന്‍​ഡിം​ഗ് ഗി​യ​റി​ന്‍റെ ത​ക​രാ​റാ​ണ് തീ​പി​ടി​ത്ത​തി​ന് കാ​ര​ണം.

ലാ​ന്‍​ഡിം​ഗ് ഗി​യ​ര്‍ പ്ര​വ​ര്‍​ത്തി​ക്കാ​തെ വ​ന്ന​തോ​ടെ റ​ണ്‍​വേ​യി​ല്‍ ഉ​ര​സി തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. നൂ​റു യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. കാ​ല​പ​ഴ​ക്കം ചെ​ന്ന വി​മാ​ന​ങ്ങ​ളാ​ണ് ഇറാൻ എയർ ഇപ്പോഴും സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്.യു​എ​സ് ഏ​ര്‍​പ്പെ​ടു​ത്തി​യ ഉ​പ​രോ​ധം മൂ​ലമാണ് പുതിയ വിമാനം വാങ്ങാൻ കഴിയാത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button