Latest NewsGulf

ഖത്തറിൽ വിദശികൾക്ക് വാങ്ങാനും ഉടമസ്ഥാവകാശത്തിന് അനുമതിയുള്ള മേഖലകൾ തീരുമാനിച്ചു

ദോ​​ഹ: ഖത്തറിൽ വിദശികൾക്ക് വാങ്ങാനും ഉടമസ്ഥാവകാശത്തിന് അനുമതിയുള്ള മേഖലകൾ തീരുമാനിച്ചു . രാ​ജ്യ​ത്ത്​ വി​ദേ​ശി​ക​ൾ​ക്ക്​ ഉ​​ട​​മ​​സ്ഥാ​​വ​​കാ​​ശം സ്വ​​ന്ത​​മാ​​ക്കാ​​നും റി​​യ​​ല്‍ എ​​സ്റ്റേ​​റ്റ് ആ​​വ​​ശ്യ​​ങ്ങ​​ള്‍ക്കാ​​യി ഉ​പ​​യോ​​ഗി​​ക്കാ​​നും അ​​നു​​മ​​തി​​യു​​ള്ള സ്ഥ​​ല​​ങ്ങ​​ളും മേ​​ഖ​​ല​​ക​​ളും തീ​രു​മാ​നി​ച്ചു.

ഇതിനായി നീ​​തി​​ന്യാ​​യ മ​​ന്ത്രി​​യും ക്യാ​​ബി​​ന​​റ്റ് കാ​​ര്യ ആ​​ക്ടി​​ങ് മ​​ന്ത്രി​​യു​​മാ​​യ ഡോ. ​​ഇ​​സ്സ ബി​​ന്‍ സ​അദ് അ​​ല്‍ജ​​ഫാ​​ലി അ​​ല്‍നു​​ഐ​​മി​​യാ​​ണ് വി​​ശ​​ദാം​​ശ​​ങ്ങ​​ള്‍ വെ​​ളി​​പ്പെ​​ടു​​ത്തി​​യ​​ത്. പ്ര​​വാ​​സി​​ക​​ള്‍ക്ക് ഖ​​ത്ത​​റി​​ല്‍ ഭൂ​​മി വാ​​ങ്ങാ​​വു​​ന്ന മേ​​ഖ​​ല​​ക​​ള്‍ വി​​ജ്ഞാ​​പ​​നം ചെ​​യ്യു​​ന്ന ക​​ര​​ട് പ്ര​​മേ​​യ​​ത്തി​​ന്​ ക​​ഴി​​ഞ്ഞ​​യാ​​ഴ്ച മ​​ന്ത്രി​​സ​​ഭ അം​​ഗീ​​കാ​​രം ന​​ല്‍കി​​യി​​രു​​ന്നു. ഇ​​തേ​​ക്കു​​റി​​ച്ച് കൂ​​ടു​​ത​​ല്‍ കാ​​ര്യ​​ങ്ങ​​ള്‍ വി​​ശ​ദീ​​ക​​രി​​ക്കാ​​ന്‍ പു​​റ​​ത്തി​​റ​​ക്കി​​യ വാ​​ര്‍ത്താ​​ക്കു​​റി​​പ്പി​​ലാ​​ണ് ഇ​​ക്കാ​​ര്യ​​ങ്ങ​​ള്‍ വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത്.

ഇതിനുള്ള വ്യ​​വ​​സ്ഥ​​ക​​ള്‍, മാ​​ന​​ദ​ ണ്ഡ​​ങ്ങ​​ള്‍, ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ള്‍ എ​​ന്നി​​വ​​പ്ര​​കാ​​ര​​മാ​​യി​​രി​​ക്കും വി​ദേ​ശി​ക​ൾ​ക്ക്​ ഭൂ​മി സ്വ​ന്ത​മാ​ക്കാ​ൻ ക​ഴി​യു​ക. ഏ​​റ്റ​​വും അ​​ത്യാ​​ധു​​നി​​ക രാ​​ജ്യാ​​ന്ത​​ര മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ഉ​​ട​​മ​​സ്ഥാ​​വ​​കാ​​ശം സം​​ബ​​ന്ധി​​ച്ച നി​​യ​​മ​​നി​ ര്‍വ​​ഹ​​ണ സം​​വി​​ധാ​​ന​​ങ്ങ​​ള്‍ ന​​ട​​പ്പാ​​ക്കു​​ന്ന​​ത്. 16 മേ​​ഖ​​ല​​ക​​ളി​​ല്‍ 99 വ​​ര്‍ഷ​​ത്തേ​​ക്ക് ഭൂ​​മി കൈ​​വ​​ശം വ​​ച്ച് ഉ​​പ​​യോ​ഗി​​ക്കാ​​നു​​ള്ള അ​​നു​​വാ​​ദ​​വും വി​ദേ​ശി​ക​ൾ​ക്ക്​ നി​യ​മം ന​​ല്‍കു​​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button