Latest NewsGulf

ബം​ഗ്ലാദേശ് സ്വ​ദേശിനിയെ സു​ഹാ​റി​ൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ ഏ​ഷ്യ​ൻ വം​ശ​ജ കൊ​ല്ല​പ്പെ​ട്ട​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സും സ്​​ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്

മ​സ്​​ക​ത്ത്​: ബം​ഗ്ലാദേശ് സ്വ​ദേശിനി കൊല്ലപ്പെട്ട നിലയിൽ . സു​ഹാ​റി​ൽ ബം​ഗ്ലാ​ദേ​ശ്​ സ്വ​ദേ​ശി​നി കൊ​ല്ല​പ്പെ​ട്ടു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ബം​ഗ്ലാ​ദേ​ശ്​ സ്വ​ദേ​ശി​യാ​യ ഭ​ർ​ത്താ​വ്​ പി​ടി​യി​ലാ​യി.

മസ്കത്ത് സു​ഹാ​ർ ലേ​ബ​ർ ഓ​ഫി​സി​ന​ടു​ത്താ​ണ്​ സം​ഭ​വം. ഇ​രു​വ​രും ചേ​ർ​ന്ന്​ ലേ​ബ​ർ സ​പ്ലൈ ഓ​ഫി​സ്​ ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്​​ച രാ​ത്രി ഒ​മ്പ​തു​​മ​ണി​യോ​ടെ ഓ​ഫി​സി​ന്​ സ​മീ​പ​മെ​ത്തി​യ ഭ​ർ​ത്താ​വ്​ ഭാ​ര്യ​യെ പു​റ​ത്തേ​ക്ക്​ വി​ളി​ച്ചി​റ​ക്കി കുത്തുകയാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​ന്റെ കാ​ര​ണ​മ​ട​ക്കം കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വ്യ​ക്​​ത​മ​ല്ല. ചൊ​വ്വാ​ഴ്​​ച രാ​ത്രി ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ ഏ​ഷ്യ​ൻ വം​ശ​ജ കൊ​ല്ല​പ്പെ​ട്ട​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സും സ്​​ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button