KeralaLatest News

ദേശീയപാതയില്‍ വാഹനാപകടം ; ബെെക്ക് യാത്രികന്‍ മരിച്ചു

കോ​ഴി​ക്കോ​ട്:  വ​ട​ക​ര ദേ​ശീ​യ​പാ​ത​യി​ല്‍ വാഹനാപകടം. ബൈ​ക്കി​ല്‍ ലോ​റി​യി​ടി​ച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ബെെക്ക് യാത്രികന്‍ മരിച്ചു. വ​ള​യം സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച​ത്. മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

മ​റ്റൊ​രാ​ള്‍​ക്ക് ഗു​രു​ത​ര​പ​രിക്കുണ്ട്. അപകടമുണ്ടായതിനെ തുടര്‍ന്ന് നിര്‍ത്താതെ പോയ ലോറിയെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി

 

shortlink

Related Articles

Post Your Comments

Related Articles


Back to top button