Latest NewsIndia

ക​ര്‍​ണാ​ട​ക മ​ന്ത്രി അ​ന്ത​രി​ച്ചു

ബം​ഗ​ളൂ​രു:  ക​ര്‍​ണാ​ട​ക മ​ന്ത്രിയും കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എയുമായ സി.​എ​സ്. ശി​വള്ളി (57) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​തമായയിരുന്നു. ഹു​ബ്ബ​ള്ളിയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ധ​ര്‍​വാ​ഡ് ജി​ല്ല​യി​ലെ കു​ഡ്ഗോ​ള്‍ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു​ള്ള കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​യാ​ണ് ശി​വ​ള്ളി.

ഒരു തവണ സ്വതന്ത്യ സ്വാനാര്‍ഥിയായും മല്‍സരിച്ച് ജയിച്ചിട്ടുണ്ട്. 2008ലാ​ണ് കോണ്ടഗ്രസ് പ്രവേശനം. ധ​ര്‍​വാ​ഡി​ലെ നിര്‍മ്മാണത്തിലുരുന്ന കെട്ടിടം തകര്‍ന്നപ്പോള്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍പന്തിയിലുണ്ടായിരുന്നു ഇദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button