Latest NewsInternational

വി​നോ​ദ​യാ​ത്രാ ബ​സി​നു തീ​പി​ടി​ച്ചു; 26 മരണം

ചാം​ഗ്ഷ: വി​നോ​ദ​യാ​ത്രാ സം​ഘ​ത്തി​ന്‍റെ ബ​സി​നു തീ​പി​ടി​ച്ചു. അപകടത്തിൽ 26 പേർ മരിച്ചു. 28 പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ചൈനയിലെ ഹു​നാ​ന്‍ പ്ര​വി​ശ്യ​യി​ലെ ചാം​ഗ്ദെ​യി​ലാ​യി​രു​ന്നു അ​പ​ക​ടം. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​കാ​ര​ണം വ്യ​ക്ത​മ​ല്ല.

56 പേ​ര്‍ അ​പ​ക​ട​സ​മ​യ​ത്ത് ബ​സി​ലു​ണ്ടാ​യി​രു​ന്ന​താ​യി ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി ഓ​ഫ് ചൈ​ന​യു​ടെ ഹു​നാ​ന്‍ പ്ര​വി​ശ്യാ ക​മ്മി​റ്റി വ​ക്താ​വ് അ​റി​യി​ച്ചു. ടൂ​റി​സ്റ്റ് ബ​സ് ഹാ​ന്‍​ഷൗ കൗ​ണ്ടി​യി​ലെ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്ക​വെ പെട്ടെന്ന് തീപിടിക്കുകയായിരുന്നു. ര​ണ്ടു ഡ്രൈ​വ​ര്‍​മാ​രും ര​ണ്ടു ഗൈ​ഡു​ക​ളും ബ​സി​ലു​ണ്ടാ​യി​രു​ന്നു. ര​ണ്ടു ഡ്രൈ​വ​ര്‍​മാ​രെ​യും പോലീസ് അറസ്റ്റുചെയ്തു.

Tags

Post Your Comments

Related Articles


Back to top button
escort kuşadası escort kayseri escort çanakkale escort tokat escort alanya escort diyarbakır escort çorlu escort malatya izmit escort samsun escort
Close
Close