Latest NewsIndia

കോൺഗ്രസിനെ ഞെട്ടിച്ച് അവരുടെ രാജ്യസഭാ എം.പി ബിജെപിയിൽ

ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി പാർട്ടിയുടെ രാജ്യസഭാ എംപി ബിജെപിയിലേക്ക്. കോൺഗ്രെസ്സിന്റെ രാജ്യസഭാ എംപി റപോലു ആനന്ദ ഭാസ്കർ ആണ് ബിജെപിയിൽ ചേർന്നത്.

ആന്ധ്രയിൽ നിന്നുള്ള രാജ്യസഭംഗമാണ് അദ്ദേഹം. കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതിയോഗം ചേർന്ന് അടുത്ത ഘട്ട പട്ടിക പുറത്തിറക്കാനിരിക്കെയാണ് ആനന്ദ ഭാസ്കർ ബിജെപിയിലേക്ക് ചേക്കേറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button