Latest NewsKerala

രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട്ടി​ല്‍‌ മ​ത്സ​രി​ക്കു​ന്ന​ത് തെ​റ്റാ​യ സ​ന്ദേ​ശ​മാ​ണ് ന​ല്‍​കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട്ടി​ല്‍‌ മ​ത്സ​രി​ക്കു​ന്ന​ത് തെ​റ്റാ​യ സ​ന്ദേ​ശ​മാ​ണ് ന​ല്‍​കു​ന്ന​തെ​ന്ന് വ്യക്തമാക്കി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ബി​ജെ​പി പ​ക​രം എ​ല്‍​ഡി​എ​ഫി​നെ ‌നേ​രി​ടു​ന്ന​തി​ലൂ​ടെ കോ​ണ്‍​ഗ്ര​സ് എ​ന്ത് സ​ന്ദേ​ശ​മാ​ണ് ന​ല്‍​കു​ന്ന​തെന്നും രാ​ഷ്ട്രീ​യ​സ​ത്ത​യ്ക്ക് ചേ​ര്‍​ന്ന​ത​ല്ല കോ​ണ്‍​ഗ്ര​സി​ന്‍റെ നീ​ക്ക​മെ​ന്നും മു​ഖ്യ​മ​ന്ത്രി പറയുകയുണ്ടായി.

കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സി​ല്‍ മൂ​ര്‍​ച്ഛി​ച്ച ഗ്രൂ​പ്പ് പോ​രാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട്ടി​ല്‍ നി​ന്നും മ​ത്സ​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തി​ന്‍റെ പിന്നിലെന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ വി​മ​ര്‍​ശി​ച്ചി​രു​ന്നു.രാ​ഹു​ലി​ന് വേ​ണ്ടി എ​ണ്ണ​യി​ട്ട യ​ന്ത്രം​പോ​ലെ മ​ണ്ഡ​ല​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കും. ഇ​ത് ശേ​ഷി​ക്കു​ന്ന 19 സീ​റ്റി​ല്‍ വി​ജ​യം നേ​ടാ​ന്‍ ഇ​ട​തു​മു​ന്ന​ണി​ക്ക് അ​വ​സ​ര​മാ​കു​മെ​ന്നും കോ​ടി​യേ​രി പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button