KeralaLatest News

തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ത്സ​രി​ക്കാ​ന്‍ പ്രധാനമന്ത്രിയെ വെ​ല്ലു​വി​ളി​ച്ച്‌ ശശി ത​രൂ​ര്‍

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ത്സ​രി​ക്കാ​ന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെ​ല്ലു​വി​ളി​ച്ച്‌ ശശി ത​രൂ​ര്‍. രാ​ഹു​ല്‍ ഗാ​ന്ധി കേ​ര​ള​ത്തി​ല്‍ മ​ത്സ​രി​ച്ചാ​ല്‍ 20 സീ​റ്റി​ലും ഗു​ണം ചെ​യ്യും. ദ​ക്ഷി​ണേ​ന്ത്യ​യി​ല്‍ മ​ത്സ​രി​ക്കാ​ന്‍ മോ​ദി​ക്ക് ധൈ​ര്യ​മു​ണ്ടോ​. തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ത്സ​രി​ക്കാ​ന്‍ മോ​ദി​യെ വെ​ല്ലു​വി​ളി​ക്കു​ന്ന​താ​യും ശ​ശി ത​രൂ​ര്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button