Latest NewsKerala

പോ​ലീ​സു​കാ​ര​ന് ജോലിക്കിടെ സൂ​ര്യാ​താപ​മേ​റ്റു

കാ​യം​കു​ളം: പോ​ലീ​സു​കാ​ര​ന് ജോലി സമയത്ത് സൂര്യതാപമേറ്റു. ​ആല​പ്പു​ഴ എ ​ആ​ര്‍ ക്യാ​മ്ബി​ലെ പൊ​ലീ​സു​കാ​ര​നാ​യ അ​ഗി​ന്‍ (29 ) നാണ് ജോലിക്കിടെ സൂര്യതാപമേറ്റത്.

ക​ട്ട​ച്ചി​റ പ​ള്ളി​യി​ലെ ഡ്യൂ​ട്ടി​ക്കി​ടെ ഇന്ന് ഉച്ചക്കാണ് സംഭവം. കൈ​ക്ക് പൊളളലേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button