Latest NewsIndia

പ്രധാനമന്ത്രി എ​ല്ലാ ദി​വ​സ​വും നു​ണ പ​റ​യുന്നു; രാഹുൽ ഗാന്ധി

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദി എവിടെപ്പോയാലും എല്ലാ ദിവസവും നുണ പറയുന്നെന്ന ആരോപണവുമായി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. പ​ശ്ചി​മ ബം​ഗാ​ളി​ലെ മാ​ല്‍​ഡ​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ജ​യ് മ​ല്യ, മെ​ഹു​ല്‍ ചോ​ക്സി തു​ട​ങ്ങി രാ​ജ്യ​ത്തു​നി​ന്നും ഒ​ളി​ച്ചോ​ടി​യ വ്യ​വ​സാ​യി​ക​ളു​ടെ കാ​വ​ല്‍​ക്കാ​ര​നാ​ണ് മോദിയെന്നും രാഹുൽ ആരോപിക്കുകയുണ്ടായി. വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ര​ണ്ട് ആ​ശ​യ​ങ്ങ​ള്‍ ത​മ്മി​ലാ​ണ് പോ​രാ​ട്ടം. രാ​ജ്യ​ത്തെ ഐ​ക്യ​ത്തോ​ടെ നി​ല​നി​ര്‍​ത്താ​ന്‍ പോ​രു​തു​ന്ന കോ​ണ്‍​ഗ്ര​സി​നൊ​പ്പം നി​ങ്ങ​ള്‍​ക്ക് നി​ല്‍​ക്കാം. അ​ത​ല്ലെ​ങ്കി​ല്‍, മ​ത​ത്തി​ന്‍റെ​യും ജാ​തി​യു​ടേ​യും പേ​രി​ല്‍ രാ​ജ്യ​ത്തെ വി​ഘ​ടി​പ്പി​ക്കു​ന്ന ബി​ജെ​പി​ക്കും ആ​ര്‍​എ​സ്‌എ​സി​നും ഒ​പ്പം ചേരാമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button