KeralaLatest News

രാഹുല്‍ ഗാന്ധി 5 ലക്ഷത്തിലേറെ വോട്ടിന് ജയിക്കുമെന്ന് രമേശ് ചെന്നിത്തല

വയനാട്: വയനാട്ടിൽ രാഹുല്‍ ഗാന്ധി വയനാട്ടില്‍ 5 ലക്ഷത്തിലേറെ വോട്ടിന് ജയിക്കുമെന്ന് വ്യക്തമാക്കി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അദ്ദേഹം വയനാട്ടിൽ സ്ഥാനാർത്ഥിയായാൽ കേരളത്തില്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. അതേസമയം, വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ തയ്യാറായാല്‍ താന്‍ പിന്‍മാറുമെന്ന് നിലവിലെ സ്ഥാനാര്‍ത്ഥി ടി. സിദ്ദിഖ് പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ പ്രചരണ ചമതല മുഴുവന്‍ ഏറ്റെടുക്കുമെന്നും ടി. സിദ്ദിഖ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button