KeralaLatest News

ഒരു കോൺഗ്രസ് നേതാവും ബിജെപിയിൽ ചേരില്ല ; ചെന്നിത്തല

കോട്ടയം: പത്തനംതിട്ടയിൽ ഒരു കോൺഗ്രസ് നേതാവും ബിജെപിയിൽ ചേരില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ചെന്നിത്തല പറഞ്ഞു.

അതേസമയം വയനാട്, വടകര മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികാളെ പ്രഖ്യാപിച്ച സംഭവത്തിൽ കോൺഗ്രസിൽ ഒരു ആശയക്കുഴപ്പവും ഇല്ല. ആലപ്പുഴയിലെ കൺവെൺഷനിൽ പങ്കെടുക്കുന്നത് കൊണ്ടാണ് വയനാട്ടിലെ യുഡിഎഫ് മണ്ഡലം കൺവെൻഷനിൽ പങ്കെടുക്കാത്തതെന്നും ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button