Latest NewsIndia

ഉമാ ഭാരതിയെ ബിജെപി വൈസ് പ്രസിഡന്‍റായി നിയമിച്ചു

ന്യൂഡല്‍ഹി:   കേന്ദ്രമന്ത്രി ഉമാഭാരതിയെ ബിജെപിയുടെ വെെസ് പ്രസിഡന്‍റായി നിയമിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്  തു. വരുന്ന തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് ഉമാ ഭാരതി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു.

ഈ വരുന്ന മെയ് മാസത്തോടെ അവര്‍ 18 മാസത്തെ തീര്‍ത്ഥയാത്രക്കായി തയ്യാറെടുക്കുകയാണെന്ന് ഹിന്ദുത്വ നേതാവ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button