Latest NewsIndia

ലോക്‌സഭ: അഖിലേഷ് യാദവിന്റെ മണ്ഡലം തീരുമാനിച്ചു

ലക്‌നൗ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ അ​ഖി​ലേ​ഷ് യാ​ദ​വ് മത്സരിക്കുന്ന മണ്ഡലത്തില്‍ തീരുമാനമായി.2014ല്‍ ലോക്സഭ തെരഞ്ഞടുപ്പില്‍ അഖിലേഷിന്‍റെ പിതാവും എസ്പിയുടെ സ്ഥാ​പ​ക​നുമായ മു​ലാ​യം സിം​ഗ് യാ​ദ​വ് മ​ത്സ​രി​ച്ച ഉത്തര്‍പ്രദേശിലെ അ​സം​ഗ​ഡി​ല്‍​നി​ന്നാണ് അഖിലേഷ് മത്സരിക്കുന്നത്.

അ​തേ​സ​മ​യം, അ​സം​ഗ​ട്ടി​നു പ​ക​രം മു​ലാ​യം മെ​യി​ന്‍​പു​രി​യി​ലാ​കും മ​ത്സ​രി​ക്കു​ക​യെ​ന്നാ​ണ് സൂ​ച​ന. ഇതുവരെ 19 സ്ഥാ​നാ​ര്‍​ത്ഥി​ക​ളെ​യാ​ണ് ലോക്സഭ തെരഞ്ഞെടുപ്പിലേയ്ക്ക് എ​സ്പി പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം മായാവതിയുടെ ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയുമായി ചേര്‍ന്നാണ് എ​സ്പി ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button