Latest NewsIndia

വാസ്തു ചതിച്ചു: ലോട്ടറിയടിച്ച കോടികളുടെ ഫ്‌ളാറ്റ് വേണ്ടെന്നു വെച്ച് നേതാവ്‌

4.99 കോ​ടി രൂ​പ, 5.8 കോ​ടി രൂ​പ എ​ന്നി​ങ്ങ​നെ വി​ല​മ​തി​ക്കു​ന്ന ര​ണ്ടു ഫ്ളാ​റ്റു​ക​ളാ​ണ് ഇ​യാ​ൾ​ക്കു സ​മ്മാ​ന​മാ​യി ല​ഭി​ച്ച​ത്

മും​ബൈ: വാസ്തു പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ലോ​ട്ട​റി​യ​ടി​ച്ചു കി​ട്ടി​യ കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന ഫ്ളാ​റ്റ് വേണ്ടെന്നു വച്ച് ശിവസേന പ്രവര്‍ത്തകന്‍. ബ്രി​ഹ​ൻ മും​ബൈ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നി​ലെ ശി​വ​സേ​നാ ശാ​ഖ​യു​ടെ ത​ല​വനായ വി​നോ​ദ് ഷി​ർ​ക്കെയാണ് വാസ്തുവിന്‍റെ പേരില്‍ കൈവന്ന മഹാഭാഗ്യം വേണ്ടെന്നു വച്ചത്.

2018 ഡി​സം​ബ​റി​ല്‍ മ​ഹാ​രാ​ഷ്ട്ര ഹൗ​സിം​ഗ് ആ​ൻ​ഡ് ഏ​രി​യ ഡെ​വ​ല​പ്മെ​ന്‍റ് അ​തോ​റി​റ്റി (എം​എ​ച്ച്എ​ഡി​എ) ലോ​ട്ട​റി ന​റു​ക്കെ​ടു​പ്പി​ലാണ് 4.99 കോ​ടി രൂ​പ, 5.8 കോ​ടി രൂ​പ എ​ന്നി​ങ്ങ​നെ വി​ല​മ​തി​ക്കു​ന്ന ര​ണ്ടു ഫ്ളാ​റ്റു​കള്‍  ഷി​ർ​ക്കെയ്ക്ക് ലഭിക്കുന്നത്. വി​ജ​യി​ക്കു​ന്ന​ത്.  4.99 കോ​ടി രൂ​പ, 5.8 കോ​ടി രൂ​പ എ​ന്നി​ങ്ങ​നെ വി​ല​മ​തി​ക്കു​ന്ന ര​ണ്ടു ഫ്ളാ​റ്റു​ക​ളാ​ണ് ഇ​യാ​ൾ​ക്കു സ​മ്മാ​ന​മാ​യി ല​ഭി​ച്ച​ത്.

വി​റ്റു​പോ​കു​ന്ന ഏ​റ്റ​വും വി​ല​കൂ​ടി​യ ഫ്ളാ​റ്റു​ക​ളാണ് ഷിര്‍ക്കെയ്ക്കു ലഭിച്ചത്. ഇതില്‍ ഏഥെങ്കിലും ഒ​ന്ന് തിരഞ്ഞെടുക്കാമെങ്കിലും വാ​സ്തു പ്ര​ശ്നം ചൂ​ണ്ടി​ക്കാ​ട്ടി ഇ​തി​ൽ വി​ല​കൂ​ടി​യ ഫ്ളാ​റ്റ് ഏ​റ്റെ​ടു​ക്കാ​ൻ ഷി​ർ​ക്കെ തയ്യാറായില്ല. വാ​സ്തു ഉ​പ​ദേ​ശ​ക​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് 5.8 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന ഫ്ളാ​റ്റ് ഉ​പേ​ക്ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ഷി​ർ​ക്കെ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button