KeralaLatest News

തിരുവനന്തപുരത്ത് വീണ്ടും കൊലപാതകം

ബാ​ര്‍​ട്ട​ണ്‍​ഹി​ല്‍:  തലസ്ഥാനത്ത് ഒരാള്‍ വെട്ടേറ്റ് മരിച്ചു. തി​രു​വ​ന​ന്ത​പു​രം ബാ​ര്‍​ട്ട​ണ്‍​ഹി​ല്ലി​ലാണ് സംഭവം. അനി എന്ന് പേരുളള യുവാവാണ് കൊല്ലപ്പെട്ടത്. ജീ​വ​ന്‍ എന്ന് പേരുളള ഒരാളാണ് അനിയെ അക്രമിച്ചതായി റിപ്പോര്‍ട്ടുകള്‍.

ജീവന്‍ എന്നയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നും പറയുന്നു. കൃത്യത്തിന് ശേഷം ഇയാള്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. പ്ര​തി​ക്ക് വേ​ണ്ടി പോ​ലീ​സ് തിരച്ചില്‍ തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button