Latest NewsEducationEducation & Career

കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത പഠനത്തിന് അവസരം

സം സ്ഥാന സര്‍ക്കാരിന്‍റെ കീഴിലുളള കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത പഠനം നടത്തുന്നതിന് അവസരം. വിവിധ വിഭാദങ്ങളില്‍ തൊഴിലധിഷ്ഠിത കോഴ്സുകളില്‍ പ്രവേശനം നേടുന്നതിനായാണ് അപേക്ഷ സമര്‍പ്പിക്കാവുന്നത് . കമ്ബ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, ഇലക്‌ട്രിക്കല്‍ വയര്‍മാന്‍ ആന്റ് പ്ലംബര്‍, റഫ്രിജറേഷന്‍ ആന്റ് എയര്‍കണ്ടീഷനിങ്, സി.സി.എന്‍.എ., പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ വെബ്ഡിസൈന്‍ ആന്റ് ഡെവലപ്‌മെന്റ് എന്നീ കോഴ്സുകളില്‍ പ്രവേശനം നേടാനായാണ് അപേക്ഷികാവുന്നത് .

കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം സ്‌പെന്‍സര്‍ ജംഗ്ഷനിലെ കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററിലോ 0471-2337450, 0471-2320332 എന്നീ നമ്ബറുകളിലോ ബന്ധപ്പെടുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button