Latest NewsIndia

അടിച്ച് പിരിഞ്ഞ കാമുകിയുടെ സ്വകാര്യ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍

ബെംഗളൂരു:  തെറ്റിപ്പിരിഞ്ഞ കാമുകിയുടെ സ്വകാര്യ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍ . രോഹിത്കുമാര്‍ ( 23) ആണ് യശ്വന്ത്പുര പൊലീസിന്റെ പിടിയിലായത്.

ഇരുവരുമൊത്തുളള സ്വകാകര്യ നിമിഷങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയിലും പോണ്‍സെെറ്റുകളിലും ഇയാള്‍ പ്രചരിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button