Latest NewsIndia

ര​ണ്ട് ഭീ​ക​ര​ര്‍ പി​ടി​യി​ല്‍

പാ​റ്റ്ന: ബിഹാ​റി​ലെ പാ​റ്റ്ന​യി​ല്‍ ര​ണ്ട് ഭീ​ക​ര​ര്‍ പി​ടി​യി​ൽ. ജ​മാ-​അ​ത്ത്-​ഉ​ല്‍ മു​ജാ​ഹി​ദീ​ന്‍, ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് ബം​ഗ്ലാ​ദേ​ശ് എ​ന്നീ ഭീ​ക​ര സം​ഘ​ട​ന​ക​ളു​ടെ ഭാ​ഗ​മാ​യി​രു​ന്ന​വ​രാ​ണ് പി​ടി​യി​ലാ​യതെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button