Latest NewsIndia

പുതിയ നേതാക്കള്‍വന്നപ്പോള്‍ പഴയതൊക്കെ മറന്നു.. അ​ദ്വാ​നിക്കെതിരെയുളള നടപടിക്കെതിരെ മമത

കൊ​ല്‍​ക്ക​ത്ത:  ബി​ജെ​പി​യു​ടെ യ​ഥാ​ര്‍​ഥ മാ​ര്‍​ഗ​ദ​ര്‍​ശി​യാ​യി​രു​ന്നു എ​ല്‍.​കെ. അ​ദ്വാ​നി​യെന്നും അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചത് ശരിയായ നടപടിയായില്ലെന്ന് മമത ബാനര്‍ജി. പു​തി​യ നേ​താ​ക്ക​ള്‍ വ​ന്ന​പ്പോ​ള്‍ പ​ഴ​യ​തെ​ല്ലാം ബി​ജെ​പി മ​റ​ന്നു. എ​ന്നാ​ല്‍, പ​ഴ​യ​താ​ണ് ഏ​റെ ന​ല്ല​തെ​ന്നും സീ​റ്റ് നി​ഷേ​ധം അ​ദ്വാ​നി​ക്ക് അ​പ​മാ​ന​ക​ര​മാ​ണെ​ന്നും മ​മ​ത പ​റ​ഞ്ഞു. ഇ​ത് ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മാ​ണെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി.

സീറ്റ് നീഷേധിച്ചതിനെ തുടര്‍ന്ന് മു​ര​ളി മ​നോ​ഹ​ര്‍ ജോ​ഷി പ​ര​സ്യ​മാ​യി രം​ഗത്ത് വരികയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button