Jobs & VacanciesNewsEducation & Career

ബാങ്ക് ഓഫ് ബറോഡയില്‍ അവസരം

 അവസാന തീയതി: മാര്‍ച്ച് 29

ബാങ്ക് ഓഫ് ബറോഡയില്‍ അവസരം. ഗുജറാത്തിലെ വഡോദര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്ക് ഓഫ് ബറോഡയുടെ വെല്‍ത്ത് മാനേജ്മെന്റ് സര്‍വീസസ് വിഭാഗത്തിലെ സീനിയര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍, ടെറിട്ടറി ഹെഡ് തസ്തികകളിലേക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം.ആകെ 100 ഒഴിവുകളുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക :bankofbaroda

 അവസാന തീയതി: മാര്‍ച്ച് 29

shortlink

Related Articles

Post Your Comments

Related Articles


Back to top button