Latest NewsIndia

പ്ര​ധാ​ന​മ​ന്ത്രിക്കും അ​മി​ത്ഷാ​യ്ക്കും നന്ദി പറഞ്ഞ് ന​ടി​യും മു​ന്‍ എം​പി​യു​മാ​യ ജ​യ​പ്ര​ദ

ലക്‌നൗ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ അ​മി​ത്ഷാ​യ്ക്കും ന​ന്ദി പ​റ​ഞ്ഞ് ജ​യ​പ്ര​ദ. സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി​വി​ട്ട് ചൊ​വ്വാ​ഴ്ച​ ഇവർ ബിജെപിയിൽ ചേർന്നിരുന്നു. റാം​പൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​പ്പി​ക്കാ​ന്‍ ബി​ജെ​പി നേ​തൃ​ത്വം തീ​രു​മാ​നി​ച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിക്കും അമിത്ഷായ്ക്കും നന്ദി രേഖപ്പെടുത്തി ഇവർ രംഗത്ത് വന്നത്. ത​ന്നി​ല്‍ വി​ശ്വാ​സ​മ​ര്‍​പി​ച്ച മോ​ദി​ക്കും അ​മി​ത് ഷാ​യ്ക്കും ന​ന്ദി അ​റി​യി​ച്ച ജ​യ​പ്ര​ദ റാം​പൂ​രി​ല്‍ നി​ന്ന് വി​ജ​യി​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ജയപ്രദ വ്യ​ക്ത​മാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button