Latest NewsIndia

നയന്‍സിന്‍റെ വേള്‍ഡ് വെെഡ് റിലീസ് ഐറയുടെ ലിറിക്കല്‍ വീഡിയോ ട്രന്‍ഡ്

യന്‍താരയുടെ പ്രതീക്ഷയര്‍പ്പിക്കുന്ന മാസ് ഹൊറര്‍ ചിത്രം ഐറയുടെ ലിറിക്കല്‍ വീഡിയോ ട്രന്‍ഡായി. നയന്‍സ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രം ഡ്യൂപ്പര്‍ ഹിറ്റാകുമെന്നാണ് കരുതുന്നത്. ഇതിനോടകം തന്നെ തമിഴ് ജനത കാത്തിരിപ്പിലാണ്. ചെന്നെയിലെ ഓട്ടോയില്‍ വരെ ഐറയുടെ പോസ്റ്ററാണ്.

ഓട്ടോയുടെ പുറം ചട്ടയില്‍ പോലും റിലീസായിരിക്കുന്ന ലിറിക്കല്‍ വീഡിയോ ട്രന്‍ഡായിരിക്കുകയാണ്. മേഘമാല” എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തിറങ്ങിയത്. രാകേന്ദു മൗലി എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് സുന്ദരമൂര്‍ത്തി ആണ്. ഗാനം ആലപിച്ചിരിക്കുന്നത് പദമപ്രിയ രാഘവന്‍ ആണ്.

. സര്‍ജുന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെജിആര്‍ ആണ്. യോഗി ബാബു, പ്രവീണ്‍, ജയപ്രകാശ്, ലീലാവതി,ത്യാഗരാജന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കെ എസ് സുന്ദരമൂര്‍ത്തിയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രം 28 നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button