Latest NewsIndia

നീരവ് മോ​ദി​യു​ടെ പെ​യി​ന്‍റിം​ഗു​ക​ള്‍ ലേ​ല​ത്തി​ൽ

മും​ബൈ: വായ്‌പ്പാ തട്ടിപ്പ് നടത്തിയ വ​ജ്ര​വ്യാ​പാ​രി നീ​ര​വ് മോ​ദി​യു​ടെ പെ​യി​ന്‍റിം​ഗു​ക​ള്‍ ലേ​ല​ത്തി​ൽ.മോ​ദി​യു​ടെ വീ​ട്ടി​ല്‍​നി​ന്നു ആ​ദാ​യ​നി​കു​തി വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്ത എ​ണ്ണ ഛാ​യാ​ചി​ത്ര​ങ്ങ​ളാ​ണ് 50 കോ​ടി രൂപയ്ക്ക് ലേലം വെക്കുന്നത്. മോ​ദി​യു​ടെ വീ​ട്ടി​ല്‍​നി​ന്നു ലഭിച്ച 68 പെ​യി​ന്‍റിം​ഗു​കൾ ഇന്നാണ് ചിത്രങ്ങൾ ലേലത്തിൽ വെക്കുന്നത്.

മും​ബൈ​യി​ലാ​ണു ലേലം നടക്കുന്നത്. രാ​ജാ ര​വി​വ​ര്‍​മ, വി.​എ​സ്. ഗെ​യ്തൊ​ണ്ഡെ തു​ട​ങ്ങി​യ ക​ലാ​കാ​ര​ന്‍​മാ​രു​ടെ പെ​യി​ന്‍റിം​ഗു​ക​ളും ലേ​ല​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. ആ​ദാ​യ​നി​കു​തി വ​കു​പ്പ് പെ​യി​ന്‍റിം​ഗു​ക​ള്‍ ലേ​ലം ചെ​യ്യു​ന്ന​ത് ആ​ദ്യ​ത്തെ സം​ഭ​വ​മാ​ണെ​ന്ന് ലേ​ല രം​ഗ​ത്തെ വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്നു. സാ​ധാ​ര​ണ​യാ​യി വ​സ്തു​ക്ക​ള്‍, സ്വ​ര്‍​ണം, ല​ക്ഷ്വ​റി സാ​ധ​ന​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് ലേ​ലം ചെ​യ്യു​ന്ന​ത്. മോ​ദി വാ​ങ്ങി​ക്കൂ​ട്ടി​യ​താ​ണ് ചിത്രങ്ങൾ . ഇ​തി​നെ​ല്ലാം കൂ​ടി മു​പ്പ​തു മു​ത​ല്‍ അ​ന്പ​തു കോ​ടി രൂ​പ വ​രെ ല​ഭി​ക്കു​മെ​ന്നാ​ണ് ആ​ദാ​യ​നി​കു​തി വ​കു​പ്പ് ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്.

കോടതിയുടെ നിർദ്ദേശപ്രകാരമാണ് പെ​യി​ന്‍റിം​ഗു​ക​ള്‍ ലേ​ലം ചെ​യ്യു​ന്ന​ത്. ലേ​ല​ത്തി​നെ​തി​രേ മോ​ദി​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും കേ​സ് ബു​ധ​നാ​ഴ്ച മാ​ത്ര​മാ​ണു പ​രി​ഗ​ണി​ക്കു​ക.

shortlink

Related Articles

Post Your Comments

Related Articles


Back to top button