Latest NewsKuwait

മദ്യവും ലൈസൻസില്ലാത്ത തോക്കും കൈവശം വെച്ച യുവതി പിടിയിൽ

കുവൈറ്റ്: മദ്യവും ലൈസൻസില്ലാത്ത തോക്കും കൈവശം വെച്ചതിന് കുവൈറ്റിൽ യുവതി അറസ്റ്റിൽ. മറ്റ് ചില പരാതികളുടെ പശ്ചാത്തലത്തിൽ ഈ യുവതി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പബ്ലിക് പ്രോസിക്യൂഷന്റെ വാറണ്ട് പ്രകാരം പരിശോധന നടത്തിയപ്പോഴാണ് ഇവർ പിടിയിലായത്. യുവതിയുടെ കാറിനുള്ളില്‍ നിന്നാണ് മദ്യവും തോക്കും കണ്ടെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button