Latest NewsKerala

സംസ്ഥാനത്ത് വീണ്ടും ക​ര്‍​ഷ​ക ആ​ത്മ​ഹ​ത്യ

വ​യ​നാ​ട്: സർക്കാർ കർഷക വായ്പ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്ത് വീണ്ടും ക​ര്‍​ഷ​ക ആ​ത്മ​ഹ​ത്യ.വയനാട് തൃ​ശി​ലേ​രി ആ​ന​പ്പാ​റ ടി.​വി കൃ​ഷ്ണ​കു​മാ​റി​നെ​യാ​ണ് (55) വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ള്‍​ക്ക് പ​ല​ബാ​ങ്കു​ക​ളി​ലാ​യി എ​ട്ട് ല​ക്ഷ​ത്തോ​ളം രൂ​പ ക​ട​മു​ണ്ടാ​യി​രു​ന്നു. മൃതദേഹം പോസ്റ്റുമാർട്ടത്തിന് അയച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button