Latest NewsUAEGulf

യുഎഇയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി വിദ്യാര്‍ത്ഥിനിക്ക് ദാരുണമരണം

അബുദാബി: യുഎഇയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി വിദ്യാര്‍ത്ഥിനിക്ക് ദാരുണമരണം. അബുദാബി സലാം സ്ട്രീറ്റില്‍ തിരുവല്ല സ്വദേശി മരിയ സാറ സജിയാണ് (18) കെട്ടിടത്തിന്റെ 13-ാം നിലയില്‍ നിന്നു വീണുമരിച്ചത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം സംസ്കരിക്കാനായി നാട്ടിലെത്തിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button